1031
എന്‍പ്രിയന്‍ എന്നു വന്നിടും
എന്നു ഞാന്‍ അങ്ങു ചേര്‍ന്നിടും
നീറുന്ന ദുഃഖ ഭാരങ്ങള്‍
നീളുന്ന നിന്ദ പീഡകള്‍
നിന്‍കരങ്ങള്‍ കണ്ണീര്‍ തുടപ്പാന്‍
നിത്യവീട്ടില്‍ വിശ്രമിപ്പാന്‍
ഇതാ ഞാന്‍ വേഗം വരുന്നു
ഈ മഹല്‍വാക്കു തന്നു നീ
ഇന്നീ ഏഴയെനിക്കുലകില്‍
ഇല്ല ആശ വേറൊന്നിലും
കൂടാരവാസം തീര്‍ന്നു നിന്‍
കൂടെ ഞാന്‍ വന്നു ചേര്‍ന്നിടും
കോടാകോടി വിശുദ്ധഗണം
കൂടിച്ചേരും ആ സുദിനം
കാലങ്ങള്‍ ഏറെയാകുമോ
കാഹളം വാനില്‍ കേള്‍ക്കുവാന്‍
കാത്തു കാത്തു പാര്‍ത്തിടുന്നു
കാന്താ വേഗം വന്നിടണേ
1031
En priyan ennu vannidum
Ennu njaan angu chernnidum
Neerunna dukha bhaarangal
Neelunna ninda peedakal
Nin karangal kanneer thudappaan
Nithya veettil vishramippaan
Ithaa njaan vegam varunnu
Ee mahal vaakku thannu nee
Innee ezhayenikkulakil
Illa aasha veronnilum
Koodaaravaasam theernnu nin
Koode njaan vannu chernnidum
Kodaakodi vishudhaganam
Koodicherum aa sudinam
Kaalangal ereyaakumo?
Kaahalam vaanil kelkkuvaan
Kaathu kaathu paarthidunnu
Kaanthaa vegam vannidane