1048
ലക്ഷ്യമതാണേ
എന്‍ ആശയതാണേ
എന്‍ ജീവനാഥനെ
ഞാനെന്നു കാണുമോ?
ക്രൂശില്‍ യാഗമായ് തന്‍ ചോരയൂറ്റിയ
എന്‍ ജീവനാഥനെ ഞാനെന്നു കാണുമോ
ദേവ ദേവനെ എന്‍ത്യാഗവീരനെ
എന്‍ജീവിതസുഖം നീ മാത്രമാകുന്നേ
പ്രത്യാശനാടിനെ ഞാനോര്‍ത്തിടുന്നേരം
പ്രത്യാശയെന്നുള്ളില്‍ പൊങ്ങിടുന്നിതാ
നിത്യസൗഭാഗ്യം ലഭ്യമാകുവാന്‍
എത്രകാലം ഞാന്‍ കാത്തിടേണമോ-
പൂര്‍വ്വപിതാക്കള്‍ നോക്കി പാര്‍ത്തതാം
നിത്യസൗധത്തില്‍ നാം എത്തിടുവാനായ്
യുവസോദരങ്ങളെ യുവ കേസരികളെ
നാം ഒന്നുചേരുക ജയക്കൊടി ഉയര്‍ത്തുക-
ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ
സീയോന്‍ പുരിയതോ അധികകാമ്യമേ
എന്നു ചെന്നു ഞാന്‍ വീട്ടില്‍ ചേരുമോ
അന്നു തീരുമേ ഈ പാരിന്‍ ദുരിതം-
1048
Lakshyamathaane
en aashayathaane
En jeevanaadane
njaanennu kaanumo?
Krooshil yaagamaay than chorayoottiya
En jeeva naadane njaanennu kaanumo
Deva devane en thyaaga veerane
En jeevithasukham nee maathramaakunne-
Prathyaasha naadine njaanorthidunneram
Prathyaashayennullil pongidunnithaa
Nithya saubhaagyam labhyamaakuvaan
Ethra kaalam njaan kaathidenamo-
Poorvva pithaakkal nokki paarthathaam
Nithya saudhathil naam ethiduvaanaay
Yuva sodarangale yuva kesarikale
Naam onnu cheruka jayakkodi uyarthuka-
Ee paazh marubhumi enikkaanadamalle
Seeyon puriyatho adhika kaamyame
Ennu chennu njaan veettil cherumo
Annu theerume ee paarin duritham-