1051
എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
മേഘേ ധ്വനി മുഴങ്ങും
ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
പൂര്‍ണ്ണ ഹൃദയത്തോടെ
ഞാന്‍ സ്തുതിക്കും
നിന്‍റെ അത്ഭുതങ്ങളെ
ഞാന്‍ വര്‍ണ്ണിക്കും
ഞാന്‍ സന്തോഷിച്ചിടും
എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍
പീഡിതനു അഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍ത്തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ല
എന്‍റെ യേശു എന്‍റെ കൂടെയുള്ളതാല്‍
തകര്‍ക്കും നീ ദുഷ്ട ഭുജത്തെ
ഉടയ്ക്കും നീ നീചപാത്രത്തെ
സീയോന്‍ പുത്രി ആര്‍ക്കുക
എന്നും സ്തുതി പാടുക
നിന്‍റെ രാജരാജന്‍ എഴുന്നള്ളാറായ്
1051
Ente priyan vaanil varaaraay
Kaahalathin dhwani kelkkaaraay
Meghe dhwani muzhangum
Doothar aarthu paadidum
Naamum chernnu paadum doothar thulyaraay
Poornna hrudayathode
Njaan stuthikkum
Ninte atbuthangale
Njaan varnnikkum
Njaan santhoshichidum
Ennum stuthi paadidum
Enne sakhyamaakki veendeduthathaal
Peedithanu abhasthaanam
Sankadangalil nalthuna nee
Njaan kulungukilla oru naalum veezhilla
Ente yeshu ente koodeyullathaal
Thakarkkum nee dushta bhujathe
Udackkum nee neechapaathrathe
Seeyon puthri aarkkuka
Ennum stuthi paaduka
Ninte raajaraajan ezhunnellaaraay