En priya rakshakan neethiyin
എന്‍പ്രിയരക്ഷകന്‍ നീതിയിന്‍

Lyrics by
1052
എന്‍പ്രിയരക്ഷകന്‍ നീതിയിന്‍ സൂര്യനായ് തേജസ്സില്‍ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തില്‍ വരും താന്‍ കാന്തയാമെന്നെയും ചേര്‍ത്തിടും നിശ്ചയമായ് യെരൂശലേമില്‍ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാല്‍വറിയില്‍ നടന്നു പോയവന്‍ ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ ആനന്ദപുരത്തിലെ വാസം ഞാനോര്‍ക്കുമ്പോള്‍ ഇഹത്തിലെ കഷ്ടം സാരമോ പ്രത്യാശാഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും സ്വര്‍ഗ്ഗീയ സന്തോഷ- മിഹത്തിലുണ്ടിന്നലേക്കാള്‍ നീതിസൂര്യന്‍ വരുമ്പോള്‍ തന്‍പ്രഭയിന്‍ കാന്തിയാല്‍ എന്‍ഇരുള്‍നിറം മാറിടുമെ രാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തന്‍ കൂടവെയിരുത്തുന്ന രാജാവു വേഗം വരും സന്താപം തീര്‍ത്തിട്ടു അന്തമില്ലായുഗം കാന്തനുമായി വാഴുവാന്‍ ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നെ എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമകാന്തന്‍
1052
En priya rakshakan Neethiyin sooryanaay Thejassil velippedume Thaamasamenniye meghathil varum thaan Kaanthayaamenneyum cherthidum nischayamaay Yerushalemin theruviloode Krooshu maram chumannu Kaalvariyil nadannu poyavan Shobhitha paattanathil muthukalaalulla Veedukal theerthittu Vegathil varumavan Aanandapurathile vaasam Njaanorkkumbol Ihathile kashtam saaramo Prathyaashaa gaanangal paadi Njaan nithyavum Swargeeya santhosham- ihathilundinnalekkaal Neethi sooryan varumbol Than prabhayin kaanthiyaal En irulniram maaridume Raaja raaja prathimaye Dharippichidttenne than Koodeyiruthunna raajaavu vegam varum Santhaapam theerthittu anthamillaayugam Kaanthanumaayi vaazhuvaan Ullam kothikkunne Paadangal pongunne Enningu vannenne cherthidum Premakaanthan