Ennu vannidumo en
എന്നു വന്നിടുമോ എന്‍

Lyrics by T.J.T
1072
എന്നു വന്നിടുമോ എന്‍ വിന തീര്‍ക്കുവാന്‍ എന്‍പേര്‍ക്കുയിര്‍ തന്ന നാഥാ ഈ മരുഭൂവിലെ വാസമെനിക്കേതും യോഗ്യമല്ലെന്‍ പ്രിയനേ (2) സ്വര്‍ലോകം വിട്ടെന്നെ തേടി ധരയിതില്‍ വന്നവനാണെന്‍റെ പ്രിയന്‍ മന്നിതില്‍ നിന്നെന്നെ ഉന്നതേ ചേര്‍ക്കുവാന്‍ നിന്ദിതനായ് തീര്‍ന്ന നാഥന്‍ അക്കരെയാണെന്‍റെ പ്രിയനെന്നാകിലും എപ്പോഴും എന്‍കഥയോര്‍ക്കും എന്നിങ്ങു വന്നിടും ഒന്നിച്ചിരുന്നിടും അന്നെന്‍റെ വേദനമാറും പാരില്‍ പരദേശിയായി ഞാന്‍ പ്രിയന്‍റെ സ്നേഹക്കൊടിക്കീഴില്‍ മേവും പാരിടവാസം വെടിഞ്ഞിടും നേരത്തില്‍ എന്‍പ്രിയന്‍ മാറില്‍ ഞാന്‍ ചായും
1072
Ennu vannidumo en Nina theerkkuvaan En perkkuyir thanna naadaa Ee marubhoovile vaasamenikkethum Yogyamallen priyane (2) Swarlokam vittenne thedi dharayithil Vannavanaanente priyan Mannithil ninnenne Unnathane cherkkuvaan Nindithanaay theernna naadan Akkareyaanente priyanennaakilum Eppozhum en kadayorkkum Enningu vannidum onnichirunnidum Annente vedana maarum Paaril paradeshiyaayi njaan priyante Snehakkodikkeezhil mevum Paaridavaasam vedinjidum nerathil En priyan maaril njaan chaayum