Sthuthigeetham paaduka
സ്തുതിഗീതം പാടുക നാം

Lyrics by
108
സ്തുതിഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം സ്തുതിക്കു യോഗ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു സ്വന്തജനമായ് തീര്‍ത്തതിനാല്‍- രോഗിക്കു വൈദ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ സൗഖ്യം നല്‍കി താന്‍ ശക്തിയേകിടും എന്നും ആശ്വാസം പകരുമവന്‍- സേനകളിന്‍ നായകന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ അവന്‍ മുമ്പിലും അവന്‍ പിമ്പിലും നമ്മെ ജയത്തോടെ നടത്തിടുമേ- രാജാധിരാജനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയും അവനെന്നെന്നും ആമേന്‍-
108
Sthuthigeetham paaduka naam uyarthuka jayanaamam Sthuthikku yogyanavan sarvvashakthan yehovayavan Namme snehichu namme veendeduthu Swantha janamaay theerthathinaal- Rogikku vaidyanavan sarvvashakthan yehovayavan Saukhyam nalki thaan shakthiyekidum Ennum aashwaasam pakarumavan- Senakalin naayakan sarvvashakthan yehovayavan Sthuthi sthothravum ellaa pukazhchayum Avanennennum aamen- Rajadhi raajanavan sarvaa shakthan yehovayavan Sthuthi stothravum ella pukazhchayum Avanennennum aamen