Ezhunnettu prakaashika
എഴുന്നേറ്റു പ്രകാശിക്കുക

Lyrics by I.M
1104
എഴുന്നേറ്റു പ്രകാശിക്കുക ദീപം തെളിച്ചിടുക യേശുവിന്‍ നാമത്തെ വാഴ്ത്തിടുക നാള്‍തോറും പാടി പുകഴ്ത്തിടുക ക്രൂശുമെടുത്തിനി പോയിടാം ജീവമാര്‍ഗ്ഗമുരച്ചിടാം പുത്തന്‍വീഥിയൊരുക്കിടാം സുവിശേഷക്കൊടികള്‍ ഉയര്‍ത്തിടാം സത്യത്തിന്‍ പാത കാട്ടിടാം സ്നേഹസാമ്രാജ്യം ഒരുക്കിടാം നീതിസൂര്യന്‍റെ കീഴില്‍ നാം ഉല്ലാസമോടെ വസിച്ചിടാം ഹല്ലേലുയ്യാ ഗീതം മുഴക്കിടാം നാഥന്‍ യേശുവിന്‍ വരവിതാ വാനതില്‍ വന്നിടും വല്ലഭന്‍ യേശുവെ നാമിന്നു പാടി പുകഴ്ത്തിടാം
1104
Ezhunnettu prakaashika Deepam thelichiduka Yeshuvin naamathe vaazthiduka Naalthorum paadi pukazhthiduka- Krooshumeduthini poyidaam Jeeva maarggamurachidaam Puthen veediyorukkidaam Suvisheshakkodikal uyarthidaam Sathyathin paatha kaattidaam Sneha saamraajyam orukkidaam Neethisooryante keezhil naam Ullaasamode vasichidaam Halleluyya geetham muzhakkidaam Naadan yeshuvin varavithaa Vaanathil vannidum vallabhan yeshuve Naaminnu padi pukazhthidaam