Sathyathinte paathayil
സത്യത്തിന്‍റെ പാതയില്‍

Lyrics by
1105
സത്യത്തിന്‍റെ പാതയില്‍ സ്നേഹത്തിന്‍ കൊടിയുമായ് സാക്ഷികള്‍ സമൂഹമേ മുന്നേറിടാം ഏകനാഥന്‍ യേശുവിന്‍ ജേതാക്കളെ ഏകാത്മാവിന്‍ ബലം ധരിക്കുവിന്‍ ശുദ്ധരാകുവിന്‍ ശക്തരാകുവിന്‍ ഘോരനായ ശത്രുവോടു പോരാടുവിന്‍ ആത്മാവിന്‍ സര്‍വ്വായുധങ്ങള്‍ നാം ധരിക്കണം വിശ്വസമാം പരിച ഏന്തണം അരയ്ക്കു സത്യവും നീതി കവചവും രക്ഷയിന്‍ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം- തിന്മകള്‍ നമുക്കു നേരിടേണ്ടതുണ്ടു-നാം നന്മകളാല്‍ ജയം വരിക്കേണം പാപത്തോടു നാം പോരാടണം പ്രാണത്യാഗ- ത്തോളമെതിര്‍ത്തു നില്‍ക്കണം ശത്രുവോടെതിര്‍ക്കുവാന്‍ ജയം നേടുവാന്‍ ആത്മാവിന്‍ശക്തി സംഭരിക്കുവാന്‍ ഉപവസിക്കണം-പ്രാര്‍ത്ഥിക്കണം ഇടവിടാതെ സ്തോത്രത്തില്‍ ജാഗരിക്കണം-
1105
Sathyathinte paathayil snehathin kodiyumay Saakshikal samoohame munneridaam Ekanaadhan eshuvin jethakkale Ekathmaavin balam dharickuvin Shudharakuvin shaktharakuvin Khoranam pishachinodu pooraduvin Aathmaavil sarvvyudhangal nanm dharikkanam Vish-waasamam paricha yenthidenam naam Aracku sathyavum neethi kavachavum Rakhshayin shirasthravum anjinj-orunganam Thinmakal manukku neridenda-thundu naam Nanmakalale jayam varikkanam Paapathodu naam poradanam Praana-thyagatholom ethirthu nilkenam Shathruvod-ethurkkuvaan jayam neduvaan Aathmaa-vin shakthi sambharikkuvaan Upavsikkanam prarthikkanam Edavidathe sthothrathil jagarikkanam