1108
എഴുന്നേല്‍ക്ക നാം പോകം
കുരിശിന്‍ സത്യസാക്ഷികളായ്
പടയ്ക്കു മുന്നേ ഒരുക്കമായ്
പ്രാര്‍ത്ഥനയ്ക്കായ് ചേര്‍ന്നിടാം
നമുക്ക് നമ്മുടെ പോരായ്മകളെ
നികത്തി ശക്തിയെ പ്രാപിക്കാം
കാല്‍വറിയിലെ രണാങ്കണത്തില്‍
വിജയത്തിന്‍കൊടി പാറിച്ചോന്‍
നമുക്ക് മുന്നേ നടകൊള്ളുന്നു
അവന്‍റെ പിന്നില്‍ നിരനിരയായ്
നിമിഷംതോറും അനേകരാല്‍
വിനാശഗര്‍ത്തം നിറയുമ്പോള്‍
ആത്മഭാരത്തോടെ നാം
അണിക്കുനേരെ പാഞ്ഞിടാന്‍
ഭാരതനാട്ടില്‍ സുവിശേഷം
ധീരതയോടെ ഘോഷിപ്പാന്‍
കണ്ണുനീരില്‍ കുതിര്‍ന്ന വിത്ത്
മണ്ണെ നോക്കി എറിഞ്ഞീടാന്‍
പ്രതിഫലമേകാനായ് നാഥന്‍
മേഘേ വന്നിടും നേരത്ത്
ലജ്ജിതരായ് തീരാതെ
ഏറെ പ്രതിഫലം പ്രാപിപ്പാന്‍
1108
Ezhunnelkka naam pokaam
Kurishin sathya saakshikalaay
Padackku munne orukkamaay
Prarthdanackkaay chernnidaam
Namukke nammude poraaymakale
Nikathi shakthiye praapikkaam
Kaalvariyile ranaankanathil
Vijayathin kodi paarichon
Namukke munne nada koollunnu
Avante pinnil nira nirayaay
Nimisham thorum anekaraal
Vinaash gartham niryumbol
Aatmabhaarathode naam
Anikku nere paanjidaan
Bharatha naattil suvishesham
Dheerathayode ghoshippaan
Kanneeril kuthirnna vithe
Manne nokki erinjidaan
Prathiphalamekaanaay naadan
Meghe vannidum nerathe
Lajjitharaay theeraathe
Ere prathiphalam praapippaan