Innu nee orikkal koodi
ഇന്നു നീ ഒരിക്കല്‍ കൂടി

Lyrics by
1141
ഇന്നു നീ ഒരിക്കല്‍ കൂടി ദൈവവിളി കേട്ടല്ലോ രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോ ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു ഭയം വേണ്ടാ, ശങ്കിക്കേണ്ടാ, വാ ഇന്നവങ്കല്‍ നീ! എത്രനാള്‍ വൃഥാവായ് ഓടി മനുഷ്യാ നിന്‍ ജീവിതം ലോകത്തിന്‍റെ ഇമ്പം തേടി പാഴിലാക്കി ഈവിധം കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീര്‍ത്തിടും
1141
Innu nee orikkal koodi Daiva vili kettallo Rakshithaavu snehathode kaathirikkunnundallo Innu thanne yeshu ninne Rakshippaanaay kaakkunnu Bhayam vendaa, shankikkendaa, Vaa innavankal nee! Ethra naal vrudaavaay odi Manushyaa nin jeevitham Lokathinte imbam thedi Paazhilaakki ee vidham Kaikkollaathe thallumennu Ottum vendaa samshayam Rakshithaavu ninneyinnu Swanthamaakki theerthidum