Ee lokam nalkukilla
ഈ ലോകം നല്‍കുകില്ല

Lyrics by
1183
ഈ ലോകം നല്‍കുകില്ല സന്തോഷം സമാധാനം ഈ കാണുന്നതെല്ലാം മായ (3) മദ്യമോ മയക്കുമരുന്നോ മതമോ രാഷ്ട്രീയമോ എവിടെ....എവിടെ... സംതൃപ്തി എവിടെ ലക്ഷ്യമെന്തെന്നറിയാതെ ഉഴലും സോദരരെ യൗവ്വനകാലത്തു സൃഷ്ടാവിനെ നീ ഓര്‍ത്തുകൊള്ളുക
1183
Ee lokam nalkukilla Santhosha samaadhaam Ee kaanunnethellaam maaya (3) Madyamo mayakku marunno Mathamo raashtriyamo Evide…. Evide…. Samthrupthi evide Lakshyamenthennariyaathe Uzhalum sodarare Yaouvanakaalathe srushtaavine Nee orthukolluka