1238
രീതി:എന്തതിശയമേ ദൈവത്തിന്‍
ഇന്നു പകല്‍ വിനയോരോ-
ന്നായ് വന്നെന്നാല്‍
കര്‍ത്തനെ നിന്‍ ചിറകിന്‍-കീഴില്‍
ഭദ്രമായ് ശരണം നല്‍കിയതോര്‍ത്തു ഞാന്‍
വന്ദിക്കുന്നാദരവായ്-
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിന്‍ ഭയങ്ങളിലും-ഘോര
മാരിയോ പീഡയോ ലേശമേഴാതെന്നെ
പാലിച്ചെന്തത്ഭുതമായ്!
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയില്‍
ലോകര്‍ ഞരങ്ങിടുമ്പോള്‍-ദേവാ
എത്രയും മോദമായ്
പാടുവാന്‍ നീ തന്നു
ഭാഗ്യമീ സാധുവിന്നു
ഘോരമാം കൂരിരുളേറുന്നു പാരിതില്‍
നാഥനേ! നീ വെളിച്ചം-തൂകും
പൊന്‍പ്രഭാതം വരും
വേളവരെ നിന്നില്‍
വിശ്രാമം തന്നിടേണം
1238
“Enthathishayame daivathin” enna reethi
Innu pakal vinayoro-
nnaay vannennaal
Karthane nin chirakin- keezhil
Bhadramaay sharanam nalkiyathorthu njaan
Vandikkunnaadaravaay
Shathruvinnasthram parakkum pakalilum
Raavin bhayangalilum- ghora
Maariyo peedayo leshamezhaathenne
Paalichenthatbhuthamaay!
Kanneerilaandu valanju niraashayil
Lokar njerangidumbol-devaa
Ethrayum modamaay
Paaduvaan nee thannu
Bhaagyamee saadhuvinnu
Ghoramaam koorirulerunnu paarithil
naadhane! nee velicham-thukum
Pon prabhaatham varum
Vela vare ninnil
Vishraamam thannidenam