Arumanaadhane thava
അരുമനാഥനേ തവ

Lyrics by C.T.M
1243
രീതി: മനുജനിവന്‍ ഭാഗ്യവാന്‍ അരുമനാഥനേ! തവ പരമജീവനെ മമ ദുരിതപരിഹാരമായ് കുരിശില്‍ വച്ചതോര്‍ക്കുന്നേന്‍ പാപം ചെയ്തതോയീ ഞാന്‍ ശാപമായതോ ഭവാന്‍! താപം നീക്കുവാന്‍ ദേവകോപം തൂകി നിന്‍റെ മേല്‍ മനുജരാകവേ മൃതിവശരായ് കോപപാത്രരായ് മനുജനായി നീ ജീവനരുളാന്‍ ദേവ സൂനുവേ ചത്തു ക്രൂശതില്‍ നിന്നോടൊത്തു മര്‍ത്ത്യനാമിവന്‍ പുത്തന്‍ ജീവനെ നീ താന്‍ ദത്തം ചെയ്തതാല്‍ മമ പുത്തന്‍ കല്ലറയതില്‍ ഭക്തര്‍ വച്ചു നിന്നെയും സത്യം നിന്നുടെയട- ക്കത്തിലെന്നെയും പരം നീയോ ചാവിനെ ജയിച്ചാ- രംഭമായുയിര്‍പ്പിന്‍ ജീവനിലെന്നെയുമുയര്‍ത്തി നിന്നോടുകൂടെ ആരോഹണമായി നീ താതന്‍ വലഭാഗത്തു മേവുന്നെന്നെയുമവിടാക്കി ഭാഗ്യവാനഹം കല്ലറയെനിക്കിതാ! വെള്ളം തന്നെ സ്നാനത്തില്‍ നല്ല സാമ്യമുണ്ടടക്ക ത്തിന്നുമുയര്‍പ്പിനും
1243
‘Manujanivan bhaagyavaan’ enna reethi Arumanaadhane! thava Parama jeevane mama- Duritha parihaaramaay kurishil Vechethorkkunnen Paapam cheythathoyi njaan Shaapamaayatho bhavaan! Thaapam neekkuvaan devakopam Thooki nintemel Manujaraakave mruthi vasharaay Kopapaathraraay Manujanaayi nee jeevan arulaan Deva sunuve Chathu krooshathil ninno dothu Marthyanaamivan Puthan jeevane nee thaan Datham cheythathaal mama Puthan kallarayathil Bhakthar vechu ninneyum Sathyam ninnudeyada- kkathilenneyum param Neeyo chaavine jaicha- arambham aayuyirppin- Jeevanil enneyum uyarthi Ninnodukoode Aarohanamaayi nee Thaathan valabhaagathu Mevunnenneyu mavi daakki Bhaagyavaanaham Kallara yenikkithaa! Vellam thanne snaanathil Nalla saamyamun dada kkathinnum uyarppinum