1255
രീതി: എന്നേശുവേ നടത്തിടണേ
അനുഗ്രഹിക്ക വധൂവരരെ
ആശീര്‍വദിക്കണമേ
അനുഗ്രഹമായൊരു കുടുംബമായി
ആത്മിക ഭൗമിക നന്മകളാല്‍
ആയുസ്സിന്‍ നാളെല്ലാം വസിച്ചിടുവാന്‍
ആശിഷം നല്‍ക നാഥാ!
അനുദിന ജീവിത സുഖങ്ങളിലും
ആധികള്‍ തിങ്ങിടും വേളയിലും
ആശ്രയിച്ചിടുക അവനിലെന്നും
ആരിലും അധികമായി
ആശംസിച്ചിടട്ടെ അനുഗ്രഹങ്ങള്‍
അബ്രഹാമിന്‍ ദൈവം നല്‍കിടട്ടെ
ആയിരമായിരം മംഗളങ്ങള്‍
..........നും ...........യ്ക്കും
1255
Anugrahikka vadhuvarare
Aashirvadikkaname
Anugrahamaayoru kudumbamaayi
Aatmika bhaumika nanmakalaal
Aayussin naalellaam vasichiduvaan
Aashisham nalka naadhaa!
Anudina jeevitha sukhangalilum
Aadhikal thingidum velayilum
Aashrayichiduka avanilennum
Aarilum adhikamaayi
Aashamsichidatte anugrahangal
Abrahaamin daivam nalkidatte
Aayiramaayiram mangalangal
........num ........ykkum