132
ഓ..... രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക
പാപിയെത്തേടി പാരിതില്‍ വന്നു പാടുസഹിച്ചു പരന്‍
പാപികള്‍ക്കായ് മരിച്ചു മൂന്നാം ദിനമുയിര്‍ത്തു-
മന്നവനേശു വന്‍മഹിമ വിട്ടു മന്നിതില്‍ വന്നെനിക്കായ്
വേദനയേറ്റധികം യാഗമായ്ത്തീര്‍ന്നെനിക്കായ്-
പാപിയാമെന്നെ വീണ്ടെടുത്തോനും തന്‍മകനാക്കിയോനും
പാവനനേശുവല്ലോ പാരിതിന്‍ നാഥനവന്‍-
പാരിതില്‍ പലതാം കഷ്ടതയേറുകില്‍ തെല്ലുമേ ഭയം വേണ്ട
രക്ഷകനേശുവുണ്ട് സന്തതം താങ്ങിടുവാന്‍-
വേഗം വരാമെന്നുരച്ച നാഥന്‍ വേഗം വന്നിടുമല്ലോ
താമസമധികമില്ല നാഥനവന്‍ വരുവാന്‍-
132
Oo...... rakshakaneshuvine - paadi sthuthchiduka
Paapiyethedi paarithil vannu paadu sahichu paran
Paapikalkkaay marichu moonnam dinamuyirthu-
Mannavaneshu vanmahima vittu mannithil vannenikkaay
Vedaneyettadhikam yaagamaay theernnenikkaay-
Paapiyaamenne veendeduthonum thanmakanaakkiyonum
Paavananeshuvallo paarithin naadhanavan
Paarithil palathaam kashtathayerukil thellume bhayam venda
Rakshakaneshuvunde santhatham thaangiduvaan-
Vegam varaamennuracha naadhan vegam vannidumallo
Thaamasamadhikamilla naadhanavan varuvaan-