Lokathin velichamaane njaan
ലോകത്തിൻ വെളിച്ചമാണ് ഞാൻ
1341
ലോകത്തിൻ വെളിച്ചമാണ് ഞാൻ ഏകും നൽപ്രകാശമെങ്ങും ഞാൻ പറയിൻ കീഴല്ല ദീപം തണ്ടിൻ മേലല്ലോ ദീപം പ്രഭ ചൊരിയാൻ വച്ചിടുന്നത് ( 2 ) ലാലലാ ലാലലാ ലാലലാ
1341
Lokathin velichamaane njaan Ekum nalprakaashamengum njaan Parayin keezhalla deepam thandinmelallo deepam Prabha choriyaan vechidunnathe ( 2 ) laa la laa laa la laa laa la laa