148
‘Abba Father we approach thee’
അബ്ബാ! താത! വന്നിടുന്നു
നിന്‍ സുതന്‍റെ നാമത്തില്‍
ആത്മരക്ഷകായെന്‍ നാഥാ!
നമിക്കുന്നു തൃപ്പാദം
പാളയത്തില്‍ പുറത്തായി
പാര്‍ത്തിരുന്നോരെനിക്കും
പിതാവെന്നു വിളിക്കുവാന്‍
പുത്രത്വം നീ തന്നല്ലോ!
നഷ്ടപ്പെട്ടുപോയി ഞാനും
ധൂര്‍ത്തപുത്രനെന്നപോല്‍
നിന്‍റെ സന്നിധിയില്‍ നിന്നും
ദൂരവേ പോയിരുന്നു
തേടിവന്നു എന്നെയും നീ
നേടിത്തങ്കച്ചോരയാല്‍
വാടിടാതെ മേവിടുവാന്‍
നീ ചൊരിഞ്ഞു വന്‍ കൃപാ!
148
‘Abba Father we apporach thee’ enna reethi
Abba! thaatha! vannidunnu
Nin suthante naamathil
Aatmarakshakaayen naadhaa!
Namikkunnu thruppaadam
Paalayathin purathaayi
Paarthirunnor-enikkum
Pithaavennu vilikkuvaan
Puthrathwam nee thannallo
Nashttappettu poyi njaanum
Dhoortha puthran ennapol
Ninte sannidhiyil ninnum
Doorave poyirunnu
Thedi vannu enneyum nee
Nedi thanka chorayaal
Vaadidaathe meviduvaan
Nee chorinju van krupa!
Rakshayaakumanki thannu
Shreshtanaakki theerthu nee
Bhaksippaan nin meshayinkal
Yogyathayum thannallo!