15
എന്നും പാടിടുക
നല്‍ സ്തുതി ഗീതങ്ങള്‍
മന്നില്‍ മനുഷ്യനായ് അവതരിച്ച
വിണ്ണില്‍ നായകന്‍ യേശുവിന്നായ്
നന്നായ് പാടിടാം മോദമോടെ
നമുക്കുപ്രാപ്യമാം സ്വര്‍ഗ്ഗം പൂകിടുവാന്‍
നല്‍വഴിയില്‍ തുറന്നുവല്ലോ!
പാപങ്ങള്‍ മോചിച്ചു
തന്‍ സ്വന്തമാക്കിയ
സ്നേഹം മറക്കാവതോ
ദൈവകല്‍പ്പനകള്‍ ലംഘിച്ചവനാം
മനുഷ്യനെ മാനിച്ചല്ലോ !
മത്സരിയായൊരു മര്‍ത്ത്യകുലത്തോടു
വാത്സല്യം കാട്ടിയല്ലോ
നമ്മെ വീണ്ടുകൊള്‍വാന്‍
പാപം പോക്കിടുവാന്‍
തന്‍റെ ചുടുനിണം ചൊരിഞ്ഞുവല്ലോ!
നമ്മുടെ ഉള്ളത്തില്‍
പകര്‍ന്നതോ തന്‍റെ
ലാവണ്യ മൊഴികളുമേ
15
Ennum paadiduka
Nal sthuthi geethangal
Mannil manushyanaay avatharicha
Vinnithin naayakan yeshuvinaay
Nannaay paadidaam modamode
Namukkappraapyamaam swargam pookiduvaan
Nal vazhiyavan thurannuvallo!
Paapangal mochichu
Than swanthamaakkiya
Sneham marakkaavatho
Daivakalppanakal lamkhichavanaam
Munushyane maanichello!
Malsariyaayoru marthiya kulathodu
Vaatsalyam kaattiyallo
Namme veendukolvaan
Paapam pokkiduvaan
Thante chudu ninam chorinjuvallo!
Nammude ullathil
Pakarnnatho thante
Laavannya mozhikalume