161
ഭൂവാസികളെ യഹോവയ്ക്കാര്‍പ്പിടുവിന്‍
സന്തോഷത്തോടെ വന്നു കൂടുവിന്‍
സംഗീതത്തോടെ സ്തുതി പാടുവിന്‍
അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ ദയ എന്നുമുള്ളത്
യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ
അവന്‍ നമുക്കുള്ളവന്‍ നാം അവന്നുള്ളവന്‍
അവനെ വാഴ്ത്തിടുവിന്‍
യഹോവ തന്നെ വിശ്വസ്തനെന്നറിവിന്‍
അവൻ നമ്മെ വിടുവിച്ചല്ലോ
അവന്‍ നല്ല ഇടയന്‍ തന്റെ ആടുകള്‍ നാം
അവനെ വാഴ്ത്തിടുവിന്‍-
161
Bhoovasikale yahovackkaarppiduvin
Santhoshathode vannu kooduvin
Sangeethathode stuthi paaduvin
Avan nallavanallo daya ennumullathe
Avan vallabhanallo daya ennumellathe
Yahova thanne daivamennarivin
Avan namme menanjuvallo
Avan namukkullavan naam avenullavan
Avane vaazhthiduvin
Yahova thanne vishwasthanennarivin
Avan namme viduvichallo
Avan nalla idayan thante aadukal naam
Avane vaazhthiduvin