165
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വദാനങ്ങള്‍ക്കും
ഉറവിടമാം എന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു ദിനവും
പരനെ നന്ദിയായ്-
ആഴി ആഴത്തില്‍ ഞാന്‍ കിടന്നു കൂരിരുള്‍ എന്നെ മറ പിടിച്ചു
താതന്‍ തിരുക്കരം തേടിയെത്തി
എന്നെ മാര്‍വ്വോടു ചേര്‍ത്തണച്ചു-
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക അനുദിനവും എന്നെ പരനെ
നിന്‍റെ വേലയെ തികച്ചിടുവാന്‍ നല്‍വരങ്ങളെ നല്‍കിടുക-
165
Sarvva nanmakalkkum sarvva daanangalkkum
Uravidamaam en eshuve ninne njaan stuthichidunnu
Dinavum parane nandiyaay-
Aazhi aazhathil njaan kidannu koorirul enne mara pridichu
Thaathan thirukkaram thediyethi
Enne maarvvodu cherthanachu-
Parishudhaatmaavaal niracka anudinavum enne parane
Ninte velaye thikachiduvaan nalvarangale nalkiduka-