En daivame ninne vaazhthidume
എന്‍ ദൈവമെ നിന്നെ വാഴ്ത്തിടുമെ

Lyrics by W.J.P
166
എന്‍ ദൈവമെ നിന്നെ വാഴ്ത്തിടുമെ എന്‍ ജീവനാള്‍കളെല്ലാം നിത്യസ്നേഹമെ തലതാഴ്ത്തിയിതാ നമിക്കുന്നു തിരുപാദെ (2) ഹാലേലുയ്യാ......ഹാലേലുയ്യാ സ്തുതി ഗീതമുയര്‍ന്നിടട്ടെ ഹാലേലുയ്യാ......ഹാലേലുയ്യാ സ്തുതി ധ്വനി മുഴങ്ങിടട്ടെ ക്ലേശപ്രതികൂലനാളില്‍ വീണു കേണിടുമ്പോള്‍ കരുണയിന്‍ കരത്താലെന്നെ താങ്ങിടുന്നു നിത്യം അവങ്കലേക്ക് നോക്കിയോര്‍ പ്രകാശിതരായി അവര്‍ തന്‍ മുഖങ്ങളൊട്ടും ലജ്ജയേറ്റതില്ല യഹോവ നല്ലവനെന്ന് രൂചിച്ചറിഞ്ഞിടുവിന്‍ അവനില്‍ ശരണമുള്ളോര്‍ ഭാഗ്യവാനായ് തീരും
166
En daivame ninne vaazhthidume En jeevanaalkalellam Nithya snehame thala thaazhthiyithaa Namikkunnu thirupaade (2) Haleluyya…. Haleluyya Sthuthi geethamuyarnnidatte Haleluyya…. Haleluyya Sthuthi dwani muzhangidatte Klesha prathikoolanaalil Veenu kenidumbol Karunayin karathaalenne Thangidunnu nithyam Avankalekku nokkiyor Prakaashitharaayi Avar than mukhangalottum Lajjayettathilla Yehova nallavanennu Ruchicharinjiduvin Avanil sharanamullor Bhaagyavaanaay theerum