Ivan ethra mahaan
ഇവന്‍ എത്ര മഹാന്‍

Lyrics by L.J
167
ഇവന്‍ എത്ര മഹാന്‍ (2) ഇവന്‍ എത്ര മഹാനേശു എന്നെ തേടി വന്ന സ്നേഹിതനാം ഇവന്‍ എത്ര മഹാനേശു (2) നിത്യജീവനെ തന്ന സ്നേഹത്തെയോര്‍ത്തു ഞാന്‍ പാടി പുകഴ്ത്തിടുമേ (2) എനിക്കായ് മുറിവേറ്റ ദൈവകുഞ്ഞാടിനെ ഓര്‍ത്ത് ഞാന്‍ സ്തുതിച്ചിടുമേ (2) ദൈവത്തിന്‍ മകനായി തീര്‍ത്തതിനാല്‍ ഞാന്‍ നാഥനെ വാഴ്ത്തിടുമേ (2)
167
Ivan ethra mahaan (2) Ivan ethra mahaaneshu Enne thedi vanna snehithanaam Ivan ethra mahaaneshu (2) Nithyageevane thanna Snehatheyorthu Njaan paadi pukazhthidume (2) Enikkaaye murivetta Daivakunjaadine Orthu njaan stuthichidume (2) Daivathin makanaayi Theerthathinaal Njaan naadane vaazhthidume (2)