Nandi chollidaam ennum modaal
നന്ദി ചൊല്ലിടാം എന്നും മോദാല്‍

Lyrics by B J
168
നന്ദി ചൊല്ലിടാം എന്നും മോദാല്‍ താതന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം (2) ആവശ്യങ്ങള്‍ ഓരോന്നും നല്ല താതന്‍ അറിഞ്ഞു ക്ഷേമമായ് ദിനം തോറും പോറ്റിടുന്നതാല്‍- ആകുലങ്ങള്‍ എന്തിന് ദൈവത്തിന്‍റെ പൈതല്‍ നീ നിന്‍റെ ഭാവി അവനില്‍ ഭദ്രമല്ലയോ പക്ഷികളെ നോക്കുവിന്‍ വിത്തില്ല വിതയില്ല എന്നാലും അവയെല്ലാം ജീവിക്കുന്നതാല്‍- ചന്തമുള്ളൊരാമ്പലും ശാരോനിന്‍ പനിനീരും നെയ്തിടാതവയെല്ലാം എത്ര മോഹനം- തുച്ഛമായോരിവയെ ഇത്രമേല്‍ കരുതുന്നോന്‍ അന്‍പുള്ള തന്‍മക്കളെ മറന്നിടുമോ-
168
Nandi chollidaam ennum modaal Thaathan cheytha nanmakal oronnorthidaam (2) Aavashyangal oronnum nalla thaathan arinju Kshemamaay dinam thorum pottidunnathaal- Aakulangal enthinu daivathinte paithal nee Ninte bhaavi avanil bhadramallayo- Pakshikale nokkuvin vithilla vithayilla Ennaalum avayellaam jeevikkunnathaal Chanthamulloraambalum shaaronin panineerum Neythidaathavayellaam ethra mohanam- Thuchhamaayorivaye ithramel karuthunnon Anpulla thanmakkale marannidumo-