170
' Blessed Assurance’
ഹാ! സ്വര്‍ഗ്ഗനാഥാ, ജീവനാഥാ
എന്‍ പ്രിയനാമെന്‍ യേശുനാഥാ
നിന്‍ രുധിരം നീ ചിന്തിയതാല്‍
എനിക്കു കൈമുതലായ്
ഹാ! സ്വര്‍ഗ്ഗനാഥാ, ജീവനാഥാ
എന്‍ പ്രിയനാമെന്‍ യേശുനാഥാ
എന്നെ രക്ഷിപ്പാന്‍ ഭൂവില്‍ വന്ന
അങ്ങയെ എന്നും ഞാന്‍ സ്തുതിക്കും
സ്വര്‍ഗ്ഗമഹിമകള്‍ വെടിഞ്ഞു
പാപിയെ തേടി ഭൂവില്‍ വന്നു
പാവന രക്ഷ ദാനം ചെയ്ത
നിന്‍മഹാസ്നേഹം ധന്യമത്രെ (2)
കന്യക നന്ദനായ് ജനിച്ചു
മുള്‍മുടി ചൂടി എന്‍ പേര്‍ക്കായ്
പാപിയിന്‍ ശിക്ഷ ഏറ്റുവാങ്ങി
ക്രുരമരണം നീ സഹിച്ചു (2)
170
' Blessed Assurance’
Haa! Swargga naadaa, jeevanaadaa
Enpriyanaamen yeshunaada
Nin rudhiram nee chinthiyathaal
Enikku raksha kaimuthalaay
Haa! Swargga naadaa, jeevanaadaa
Enpriyanaamen yeshunaada
Enne rakshippaan bhoovil vanna
Angaye ennum njaan sthuthikkum
1. Swargga mahimakal vedinju
paapiye thedi bhoovil vannu
Paavana raksha daanam cheytha
Nin mahaa sneham dhanyamathre (2)
2. Kanyaka nandanaay janichu
mulmudi choodi enperkkaay
Paapiyin shiksha ettuvaangi
krooshumaranam nee sahichu (2)