181
രീതി: എന്‍പേര്‍ക്കായ് ജീവന്‍ വയ്ക്കും
എന്നാളും ആശ്രയമാം കര്‍ത്താവിനെ
എന്നും ഞാന്‍ വാഴ്ത്തിപ്പാടും കര്‍ത്താവിനെ
എന്നും ഞാന്‍ വാഴ്ത്തിപ്പാടും
എന്നെയുമെന്‍റെ നിരൂപണമൊക്കെയും
നന്നായറിയുന്നോനാം-പരമോന്നതനാ
മെന്‍റെ പൊന്നു കര്‍ത്താവിനെ
എന്നും ഞാന്‍ സ്തോത്രം ചെയ്യും
തീജ്വാല പോലുള്ള കണ്ണിനുടമയാം
കര്‍ത്താവറിയാതൊന്നും തന്നേ
മര്‍ത്ത്യരാം നമ്മള്‍ക്കു സാധിക്കയില്ലെന്ന
തോര്‍ത്തിതാ ഭക്തിയോടെ
നമ്മുടെ ചിന്തകള്‍ ക്രിയകളൊക്കെയും
തന്‍തിരു സന്നിധിയില്‍-വെറും
നഗ്നവും മലര്‍ന്നതുമായ് തന്നെ കാണുമേ
ഏതും മറവില്ലാതെ
കര്‍ത്താവു നമ്മോടു കാര്യം തീര്‍ക്കും നാളില്‍
ധൈര്യത്തോടെ നില്‍ക്കുമോ-അന്നു
നമ്മുടെ കൈകള്‍ ബലപ്പെട്ടിരിക്കുമോ
ചിന്തിച്ചിടാം പ്രിയേര
181
Reethi: ‘En perkkay jeevan vackumm’
Ennaalum aasrayamaam karthaavine
Ennum njaan vaazhthi paadum karthaavine
Ennum njaan vaazhthi paadum
Enneyumente nirupanamokkeyum
Nannaayariyunnonaam – parmonnathanaa
Mente ponnu karthaavine
Ennum njaan stothram cheyyum
Theejjwaala polulla kanninudamayaam
Karthaavariyaathonnum thane
Marthyaraam nammalkku sadikkayillenna
Thorthithaa bhakthiyode
Nammude chinthakal kriyakalokkeyum
Thanthiru sannidiyil –verum
Nagnavum malarnnathumaay thane kaanume
Ethum maravillaathe
Karthaavu nammodu kaaryam theerkkum naalil
Dhairyathode nilkkumo- annu
Nammude kaikal balappettirikkumo
Chinthichidaam priyare