188
എന്‍ ബലമായ നല്ല യഹോവേ
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
യഹോവ എന്‍റെ ശൈലവും
കോട്ടയും എന്‍റെ രക്ഷകനും
എന്‍റെ ദൈവവും എന്നുടെ പാറയും
എന്‍റെ പരിചയും ഗോപുരവും
സ്തുത്യനാം യാഹേ കേള്‍ക്കേണമേ
ശത്രുവിങ്കല്‍ നിന്നും വിടുവിക്കണേ
മരണപാശങ്ങളാല്‍ ദു:ഖിതനാമി
എന്നുടെ പ്രാണനെ കാത്തിടണേ
കെരൂബിനെ വാഹനമാക്കിയവൻ
കാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻ
ഉയരത്തിൽ നിന്നെന്നെ
കൈനീട്ടി വിടുവിച്ചു
പേരുവെള്ളത്തിൽ
നിന്നും വലിച്ചെടുത്തു
ബലമുള്ള ശത്രുവിൻ കയ്യിൽ നിന്നും
വിടുവിച്ചു നടത്തിടും നല്ലിടയൻ
പടയുടെ നേരെ പാഞ്ഞിടുവാൻ
ബലം തരും എനിക്കവൻ നിശ്ചയമായ്
188
En balamaaya nalla yehove
Njaan ninne snehikkunnu
Yehova enten shailavum
Kottayum ente rakshakanum
Ente daivavum ennude paarayum
Ente parichayum gopuravum-
Stuthyanaam yaahe kelkkename
Shathruvinkal ninnum viduvikkane
Marana paashangalaal dukhithanaami
Ennude praanane kaathidane-
Keroobine vaahanamaakkiyavan
Kaatinte chirakinmel anayunnavan
Uyarathil ninnenne
Kaineetti viduvichu
Peruvellathil
Ninnum valicheduthu
Balamulla shathruvin kayyil ninnum
Viduvichu nadathidum nallidayan
Padayude nere paanjiduvaan
Balam tharum enikkavan nischayamaay