191
ഏകസത്യദൈവമേ എന്‍റെ ദൈവമേ
എന്നുമുള്ള ദൈവമേ എന്‍റെ ദൈവമേ
നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
നീയെന്നും അത്യുന്നതന്‍ (2)
ആഴിയും അനന്തമാം താരവീഥിയും
ഊഴിയും പ്രപഞ്ചവും
സൃഷ്ടി ചെയ്തവന്‍
നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
നീയെന്നും സര്‍വ്വശക്തനാം (2)
ഏകജാതനെയെനിക്കേകിയവന്‍ നീ
ഏഴയെന്നെ അത്രമേല്‍
സ്നേഹിപ്പവന്‍ നീ
നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
നീയെന്നും അത്യുന്നതന്‍ (2)
എന്നുമീ ധരിത്രിയില്‍ കൂടെയുള്ളവന്‍
ഇന്നുമെന്നുമൊന്നുപോലെ
കാത്തിടുന്നവന്‍
നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
നിയെന്നും മതിയായവന്‍ (2)
191
Eka sathya daivame ente daivame
Ennumulla daivame ente daivame
Nee thane daivam nee maathram daiva (2)
Neeyennum athyunnathan (2)
Aazhiyum ananthamaam thaaraveediyum
Oozhiyum prapanchavum
Srushti cheyathavan
Nee thane daivam nee maathram daiva (2)
Neeyennum survva shakthanaam (2)
Ekajaathaneyenikkekiyavan nee
Ezhayenne athramel
Snehippavan nee
Nee thane daivam nee maathram daiva (2)
Neeyennum athyunnathan (2)
Ennumee darithriyil koodeyullavan
Innumennum onnupole
Kaathidunnavan
Nee thane daivam nee maathram daiva (2)
Neeyennum mathiyaayavan (2)