196
ദേവാധിദേവന്‍ നീ-രാജാധിരാജന്‍
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നതനന്ദനന്‍- നീ യോഗ്യനാം
നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍
ദൈവത്തിന്‍ കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം, സ്തുതി, ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും -നീ യോഗ്യനാം
സ്വര്‍ഗ്ഗസുഖം വെടിഞ്ഞെന്‍ പാപം തീര്‍പ്പാന്‍
ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നു
നീ അറുക്കപ്പെട്ടു നിന്‍ നിന്‍ ചിണം ചിന്തി
വീണ്ടെടുത്തെന്നെയും -നീ യോഗ്യനാം
ക്രൂശിലാ കൂരിരുളി-ലേകനായി
ദൈവത്താല്‍ കൈവിട-പ്പെട്ടവനായ്
നീ സഹിച്ചു ദൈവ-ക്രോധമതെല്ലാം
എന്‍ പാപം മൂലമായ്-നീ യോഗ്യനാം
പാതകര്‍ മദ്ധ്യത്തില്‍ പാതകനെപ്പോല്‍
പാപമായ് തീര്‍ന്നു നീ ക്രൂശതിന്മേല്‍
നീ മരിച്ചു എന്‍റെ പാപങ്ങള്‍ പോക്കി
എന്തൊരു സ്നേഹമേ!-നീ യോഗ്യനാം
196
Devadhi devan nee-rajadhi raajan
dhuthanmaar raappalal vaazthhitunnon
mannilum vinnilum aaraadhyanaam nee
unnatha nanndhanannee yogyanam
Nee ennum yogyan nee ennum yogan
Daivathhin kunjade nee yogyanaam
Sthothram, sthuthi, bhahumanagalellam
Sweekarippanennum-nee yogyanaam
Swargasugam vedinjen paapam theerppan
daivathin kunjadaay bhoovil vannu
nee arukkapettu nin ninama chindi
veedetuthhenneyum -nee yogyanaam
Krooshilaa koorirulil- ekanaayi
daivaththaal kaivida- pettavanaay
nee sahichu daiva- krodhamadhellam
en paapam moolamaay-nee yogyanaam.
Paathakar madhyathil paathakaneppol
paapamaay theernnu nee kroosathinmel
nee marichu ente paapangal pokki
enthoru snehama - nee yougryanaam.