219
ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍
ആരിലുമുന്നതന്‍ ക്രിസ്തുവാം
അവനൊപ്പം പറയാനൊരാളുമില്ല
അവനെപ്പോലാരാധ്യരാരുമില്ല
അവനില്‍ ശരണപ്പെട്ടാരുമേ-ആരുമേ
ഒരു നാളും അലയാതെ മോദമായ് മോദമായ്
മരുവും മരുവിലും ശാന്തമായ്
അവനിക്കു പൊതുവായ് നിറുത്തി ദൈവം
അവനെക്കൊണ്ടത്രേ നിരപ്പുതന്നു
അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ
അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ
അവനെയോര്‍ത്തനിശം ഞാന്‍ പാടിടും
വരുവിന്‍ വണങ്ങി നമസ്കരിപ്പിന്‍
ഒരുമിച്ചുണര്‍ന്നു പുകഴ്ത്തിടുവിന്‍
ബലവും ബഹുമാനമാകവേ-യാകവേ
തിരുമുമ്പിലര്‍പ്പിച്ചു വീഴുവിന്‍-വീഴുവിന്‍
തിരുനാമമെന്നേക്കും വാഴ്ത്തുവിന്‍
219
Aayirangalil sundaran vandhithan
Aarilum unnathan kristhuvaam
1.Avanoppam parayaanoralumilla
Avaneppol aaraadhyar aarumilla
Avanil sharanapett aarume-aarume
Orunaalum alayaathe modamaay-modamaay
Maruvum maruvilum shanthamaay
2.Avanikku pothuvaay niruthi daivam
Avanekkondathre nirappu thannu.
Avane vittorunaalum pokumo-pokumo!
Aruthathaa thonnume cheyyumo-cheyyumo
Avaneyorthanisham njaan paadidum
3.Varuvin vanangi namaskkarippin
Orumichunarnnu pukazhthiduvin
Balavum bahumaanam aakave-yaakave
Thirumumbil arppichu veezhuvin-veezhuvin
Thiru naamam ennekkum vaazhthuvin