Athimodam paadum njaan
അതിമോദം പാടും ഞാന്‍

Lyrics by C.J
232
അതിമോദം പാടും ഞാന്‍ സ്തുതിഗീതങ്ങള്‍ ദേവാധി ദേവന്‍ രാജാധി രാജന്‍ ലോകാധി നാഥനെന്‍ യേശുവിന്നു- (2) പരലോകം വിട്ടവന്‍ പാരില്‍ വന്നു പാപികള്‍ക്കായ് തന്‍റെ ജീവന്‍ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാന്‍ മോചനം തന്നെന്നെ രക്ഷിച്ചതാല്‍ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവില്‍ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ ചേരും ഞാനൊരു നാളില്‍ തന്നരികില്‍ തിരുമുഖം കാണും ഞാനന്നു നേരില്‍ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ
232
Athimodam paadum njaan Sthuthi geethangal Devaadi devan raajaadi raajan Lokaadi naadanen yeshuvinu (2) Paralokam vittavan paaril vannu Paapikalkkaay thante jeevan thannu Halleluyya halleluyya paadi Pukazhthum than snehathe Keerthikum njaanennum than naamathe Neechanaam enneyum snehichu thaan Mochanam thannenne rakshichathaal Halleluyya halleluyya paadi Pukazhthum than snehathe Keerthikum njaanennum than naamathe Orunaalum kurayaatha nithya sneham Marubhoovil njaaninnu aaswadiche Halleluyya halleluyya paadi Pukazhthum than snehathe Keerthikum njaanennum than naamathe Cherum njaanoru naalil thannarikil Thirumukham kaanum njaanannu neril Halleluyya halleluyya paadi Pukazhthum than snehathe Keerthikum njaanennum than naamathe