Aaraadikkunnu njangal nin sannidhiyil
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍

Lyrics by
234
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍ നന്മയോര്‍ത്തെന്നും ആരാധിക്കാം യേശുകര്‍ത്താവിനെ നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ മോദമോടെന്നും നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ ധ്യാനത്തോടെന്നും നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ കീര്‍ത്തനത്തിനായ് ആരാധിക്കാം യേശു കര്‍ത്താവിനെ- നീയെന്‍ സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ് നീയെന്‍ സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍ നീയെന്‍ സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍ ഞാന്‍ ധന്യനായ് ആരാധിക്കാം യേശുകര്‍ത്താവിനെ
234
Aaraadikkunnu njangal nin sannidhiyil Stothrathodennum aaraadikkunnu njangal Nin sannidhiyil nandiyodennum Aaraadikkunnu njangal nin sannidhiyil Nanmayorthennum Aaraadikkaam yeshu karthaavine- Namme survvam maranne Than sannidhiyil modamodennum Namme sarvvam maranne Than sannidhiyil dyaanathodennum Namme survvam maranne Than sannidhiyil keerthanathinaay Aaradikkaam yeshukarthaavine- Neeyen sarvva neethiyum aayi theernnathaal Njaan poornnanaay Neeyen sarvva neethiyum aayi theernnathaal Njaan bhaagyavaan Neeyen sarvva neethiyum aayi theernnathaal Njaan dhanyanaay Aaraadikkaam yeshu karthaavine-