Bhajikkuka nee nithyam
ഭജിക്കുക നീ നിത്യം

Lyrics by K. V. S.
24
ഭജിക്കുക നീ നിത്യം യേശുമഹേശനെ യേശുമഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീനദയാലുവെ സദയമീ നമ്മെക്കാക്കും സല്‍ഗുണസിന്ധുവെ മരിയയിലവതാരം ചെയ്തൊരു നാഥനെ മലയതില്‍ ബലി ചെയ്ത മര്‍ത്യശരീരനെ മാനുവേലാഹ്വയം പൂണ്ട മഹേശനെ മന്നിടം ത്രിദിവമായ് മാറ്റിടും മര്‍ത്യനെ താരകം കരങ്ങളില്‍ താങ്ങിടും നാഥനെ തരണിപോലവനിയില്‍ വന്നിടും വന്ദ്യനെ-
24
Bhajikkuka nee nithyam- yeshumaheshane Yeshumaheshane naaka nivaasane Devakal vanangidum deendayaaluve Sadayamee nammekaakkum salguna sindhuve Mariyayilavathaaram cheythoru naadhane Malayathil bali cheytha marthiyashareerane Manuvelaahuayam poonda maheshane Mannidam thridivamaay maattidum marthiyane Thaarakam karangalil thaangidum naadhane Tharani polavaniyil vannidum vandiyane.