243
‘King of My life I crown thee now’
എന്‍ ജീവനാഥാ എന്‍ പേര്‍ക്കായ്
ക്രൂശില്‍ മരിച്ചു നീ
എന്‍ പാപം പോക്കാന്‍ യാഗമായ്
രക്തം ചൊരിഞ്ഞു നീ
വന്ദിക്കുന്നു നിന്‍ പാദത്തില്‍
നന്ദിയോടിന്നും രക്ഷകാ
ആരാധിച്ചിടുന്നു എന്‍
ആത്മാവില്‍ മോദമായ്
സ്വര്‍ഗ്ഗത്തില്‍ സത്യകൂടാരം
സ്ഥാപിച്ച നായകാ
മണ്‍പാത്രമായ എന്നിന്‍ നിന്‍
സ്നേഹം പകര്‍ന്നല്ലോ
നിന്‍ മാര്‍വ്വില്‍ എന്നെ ചേര്‍ത്തതാല്‍
ഞാന്‍ എത്ര ഭാഗ്യവാന്‍
നിത്യമാം ജീവന്‍ തന്നതാല്‍
പാടിടും എന്നും ഞാന്‍
എന്‍ ദേഹം ദേഹി ആത്മാവും
നിന്‍ സന്നിധാനത്തില്‍
വീണു വണങ്ങി യാഗമായ്
സര്‍വ്വവും നല്‍കുന്നേന്‍
243
‘King of my life I crown thee now’
En jeeva naadaa en perkkaay
Krooshil marichu nee
En paapam pokkaan yaagamaay
Raktham chorinju nee
Vandikkunnu nin paadathil
Nandiyodinnum rakshakaa
Aaraadichidunnu en
Aatmaavil modamaay
Swarggathil sathyakoodaram
Staapicha naayakaa
Manpaathramaaya ennin nin
Sneham pakarnnallo
Nin maarvvil enne cherthathaal
Njaan ethra bhaagyavaan
Nithyamaam jeevan thannathaal
Paadidum ennum njaan
En deham dehi aatmaavum
Nin sannidaanathil
Veenu vanangi yaagamaay
Sarvvavum nalkunnen