245
എന്നും ഉയര്‍ത്തിടുവാന്‍
എന്നും പുകഴ്ത്തിടുവാന്‍
എന്നും പാടിടുവാന്‍ - നീ യോഗ്യനെ
നന്ദി നന്ദി നാഥാ
അത്യുന്നതനാം ദേവാ
നിന്‍ നാമമെത്ര വന്ദനീയമേ
എന്നെ സ്നേഹിച്ചു നീ സ്വന്ത ജീവനുമീ
ഏഴയ്ക്കേകിയതാം - വന്‍ ത്യാഗമേ
പാപച്ചേറ്റില്‍ നിന്നുമെന്‍
പാദമുയര്‍ത്തിയവന്‍
പാരില്‍ നടത്തുന്നവന്‍ - നീയേകനേ
എന്നെ പൊന്നു മകനായ്
മാറിലണച്ചവനേ
കണ്ണീര്‍ തുടച്ചവനേ - എന്‍ പ്രിയനേ
വിണ്ണില്‍ വീടൊരുക്കി
വീട്ടില്‍ ചേര്‍ത്തിടുവാന്‍
വീണ്ടും വന്നിടുന്ന - വിണ്‍ നാഥനേ
245
Ennum uyarthiduvaan
Ennum pukazhthiduvaan
Ennum paadiduvaan-nee yogyane
Nandi nandi naadaa
Athyunnathanaam devaa
Nin naamam ethra vandaneeyame
Enne snehichu nee swanth jeevanume
Ezhayekkekiyathaam – van thyaagame
Paapa chettil ninnumen
Paadamuyarthiyavan
Paaril nadathunnavan – neeyekane
Enne ponnu makanaay
Maarilanachavane
Kanneer thudachavane – en priyane
Vinnil veedorukki
Veettil cherthiduvaan
Veendum vannidunna – vin naadane