257
“Wonderful, wonderful Lamb of Calvary”
ഗോല്‍ഗോത്തായിലെ കുഞ്ഞാടേ,
അത്ഭുതമുള്ളോര്‍ കുഞ്ഞാടേ
പാപശാന്തി നീയത്രേ
ഗോല്‍ഗോത്തായിലെ കുഞ്ഞാടേ
ഗോല്‍ഗോത്തായിലെ മൃത്യുവേ
അത്ഭുതമുള്ളോര്‍ മൃത്യുവേ
ജീവവാതില്‍ നീ അത്രേ
ഗോല്‍ഗോത്തായിലെ മൃത്യുവേ
ഗോല്‍ഗോത്തായിലെ രക്തമേ
അത്ഭുതമുള്ളോര്‍ രക്തമേ
എന്‍വിശുദ്ധി നീ അത്രേ
ഗോല്‍ഗോത്തായിലെ രക്തമേ
ഗോല്‍ഗോത്തായിലെ നീതിയേ
അത്ഭുതമുള്ളോര്‍ നീതിയേ
എന്‍പ്രശംസ നീ അത്രേ
ഗോല്‍ഗോത്തായിലെ നീതിയേ
ഗോല്‍ഗോത്തായിലെ താഴ്മയേ
അത്ഭുതമുള്ളോര്‍ താഴ്മയേ
എന്‍ഉയര്‍ച്ച നീ അത്രേ
ഗോല്‍ഗോത്തായിലെ താഴ്മയേ
ഗോല്‍ഗോത്തായിലെ സ്നേഹമേ
അത്ഭുതമുള്ളോര്‍ സ്നേഹമേ
എന്‍കിരീടം നീ അത്രേ
ഗോല്‍ഗോത്തായിലെ സ്നേഹമേ
ഗോല്‍ഗോത്തായിലെ ജയമേ
അത്ഭുതമുള്ളോര്‍ ജയമേ
എന്‍റെ ശക്തി നീ അത്രേ
ഗോല്‍ഗോത്തായിലെ ജയമേ
ഗോല്‍ഗോത്തായിലെ കുഞ്ഞാടേ
അത്ഭുതമുള്ളോര്‍ കുഞ്ഞാടേ
എന്‍സംഗീതം നീ അത്രേ
ഗോല്‍ഗോത്തായിലെ കുഞ്ഞാടേ
257
“Wonderful, wonderful Lamb of Calvary”
Golgothaayile kunjaade
Athbhuthamullor kunjaade,
Paapashaanthi neeyathre
Golgothaayile kunjaade
Golgothaayile mruthyuve
Athbhuthamullor mruthyuve
Jeevavaathil neeyathre
Golgothaayile mruthyuve
Golgothaayile rakthame
Athbhuthamullor rakthame
Envishudhi neeyathre
Golgothaayile rakthame
Golgothaayile neethiye
Athbhuthamullor neethiye
En prashamsa neeyathre
Golgothaayile neethiye
Golgothaayile thaazhmaye
Athbhuthamullor thaazhmaye
En uyarcha neeyathre
Golgothaayile thaazhmaye
Golgothaayile snehame
Athbhuthamullor snehame
En kireedam neeyathre
Golgothaayile snehame
Golgothaayile Jayame
Athbhuthamullor jayame
Ente shakthi neeyathre
Golgothaayile jayame
Golgothaayile kunjaade
Athbhuthamullor kunjaade
En sangeetham neeyathre
Golgothaayile kunjaade