276
‘I am so glad that our Father’
ഹാ ! എത്ര മോദം എന്‍ സ്വര്‍ഗ്ഗതാതന്‍
ചൊല്ലുന്നു തന്‍ സ്നേഹം തന്‍ വേദത്തില്‍
കാണുന്നതില്‍ ഞാന്‍ വിസ്മയകാര്യം
യേശുവിന്‍ സ്നേഹമതി വിശേഷം
എത്രമോദം താന്‍ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു എത്രമോദം
താന്‍ സ്നേഹിക്കുന്നു
സ്നേഹിക്കുന്നെന്നെയും
ഓടിയാലും തന്നെ ഞാന്‍ മറന്നു
എന്നെ താനത്യന്തം സ്നേഹിക്കുന്നു
തന്‍ സ്നേഹക്കൈകളിലേക്കോടുന്നു
യേശു തന്‍സ്നേഹത്തെ ഓര്‍ക്കിലിന്നു
യേശു സ്നേഹിക്കുന്നെന്നെ എത്രയും
സ്നേഹിച്ചിടുന്നു ഞാനവനെയും
സ്വര്‍ഗ്ഗം താന്‍ വിട്ടിറങ്ങി സ്നേഹത്താല്‍
ക്രൂശില്‍ മരിച്ചതും തന്‍സ്നേഹത്താല്‍
വിശ്രമമേറെയുണ്ടീയുറപ്പില്‍
ആശ്രയത്താലുണ്ടു വാഴ്വും തന്നില്‍
ചൊല്ലുകിലേശു സ്നേഹിക്കുന്നെന്നു
സാത്താന്‍ ഭയന്നുടന്‍ മണ്ടിടുന്നു-
മാരാജസൗന്ദര്യം കാണുന്നേരം
പാടാനെനിക്കുള്ള പാട്ടീവണ്ണം
നിത്യതയില്‍ മുഴങ്ങുന്ന ഗാനം
യേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!-
276
‘I am so glad that our Father’
Ha! ethra modam en swarggathaathan
Chollunnu than sneham than vedathil
Kaanunnathil njaan vismaya kaaryam
Yeshuvin snehamathi vishesham
Ethra modam thaan snehikkunnu
Snehikkunnu snehikkunnu
Ethra modam thaan snehikkunnu
Snehikuunenneyum
Odiyaalum thanne njaan marannu
Enne thaan athyantham snehikkunnu
Than sneha kkaikalilekkodunnu
Yeshu than snehathe orkkilinnu-
Yeshu snehikkunnenne ethrayum
Snehichidunnu njaanavaneyum
Swarggam thaan vittirangi snehathaal
Krooshil marichathum than snehathaal
Vishramam ereyundeeyurappil
Aashrayathaalundu vaazhvum thannil
Chollukileshu snehikkunnennu
Saathaan bhayannudan mandidunnu
Maa raaja saundaryam kaaanunneram
Paadaanenikkulla paatteevannam
Nithyathayil muzhangunna gaanam
Yeshu snehikkunnith enthaascharyam!-