Ethra vishwasthanen swargeeya thaathan
എത്ര വിശ്വസ്തനെന്‍ സ്വര്‍ഗ്ഗീയ താതന്‍

Lyrics by P.K.A
311
'Great is Thy faithfulness’ എത്ര വിശ്വസ്തനെന്‍ സ്വര്‍ഗ്ഗീയ താതന്‍ എന്നെ പുലര്‍ത്തുമെന്‍ സ്നേഹനാഥന്‍ തന്‍ മാര്‍വ്വില്‍ ചേര്‍ത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നല്‍കുന്നു ഹാ കര്‍ത്തന്‍ നടത്തും എന്നെ പുലര്‍ത്തും ഓരോരോ നാളും തന്‍ കൃപകളാല്‍ വാക്കുമാറാത്ത തന്‍ വാഗ്ദത്തം തന്ന് എന്നെ നടത്തുമെന്‍ സ്നേഹനാഥന്‍ ഭാവിയെ ഓര്‍ത്തിനി ആകുലമില്ല നാളെയെ ഓര്‍ത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥന്‍ മേലിട്ടാല്‍ ഭൂവാസമെത്രയോ ധന്യം ധന്യം നന്മയല്ലാതൊന്നുമില്ല തൃക്കൈയില്‍ തിന്മയായൊന്നുമേ ചെയ്യില്ല താന്‍ തന്‍ മക്കള്‍ നേരിടും ദു;ഖങ്ങളെല്ലാം വിണ്‍മഹത്വത്തിനായ് വ്യാപരിക്കും
311
'Great is Thy faithfulness’ Ethra vishwasthanen swargeeya thaathan Enne pularthumen snehanaadan Than maarvvil cherthanackum divya sneham Ethrayo saanthwanam nalukunnu haa! Karthan nadathum enne pularthum Ororo naalum van krupakalaal Vaakku maaraatha than vaagnatham thannu Enne nadathumen snehanaadan Bhaaviye orthini aakulamilla Naalaye orthini bheethiyilla Bhaaramellaamente naadanmelittaal Bhoovaasamethrayo dhanyam dhanyam Nanmayallaathonnumilla thrukkayyil Thinmayaayonnume cheyyilla thaan Than makkal neridum dukhangalellaam Vin mahathwathinaay vyaaparikkum