413
എനിക്കല്ല ഞാന്‍ ക്രിസ്തുവിന്നത്രേ
അവനായിതാ സമര്‍പ്പിക്കുന്നേ
അവന്‍ നടത്തിപ്പിന്‍ കാവല്‍
കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ
എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാന്‍
തിരുരക്തത്തിന്‍ ശക്തിയാല്‍
തീര്‍ത്തിടും വെണ്മയായ്
സ്വര്‍ഭാഗ്യം ചേരുവോളം
കണ്‍കള്‍ കാണട്ടെ നിന്‍മുഖത്തെ
കേള്‍ക്കട്ടെ നിന്‍ നല്‍വാക്യത്തെയും
എന്‍ ചെവികള്‍ ശ്രവിക്കട്ടെ
ഹൃദയം വഴങ്ങുന്നെന്‍
രക്ഷകാ നിന്‍ വകയായ്
ഈ എന്‍ കൈകളെ സമര്‍പ്പിക്കുന്നേ
സേവയ്ക്കായി എന്‍ ജീവനെയും
കാല്‍കള്‍ ഓടട്ടെ നിന്‍പാത
ചേരട്ടെ എന്‍ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി
413
Enikkalla njaan kristhuvinnathre
Avannaayithaa samarppikkunne
Avan nadathippin kaaval
Kondoro nimishavum
Nadathunnenne vazhiye
Ellaa paapangalumakatti
Neecha paapiyenne rakshippaan
Thirurakthathin shakthiyaal
Theerthidum venmayamaay
Swarbhaagyam cheruvolam
Kankal kaanatte nin mukhathe
Kelkkatte nin nalvaakyatheyum
En chevikal shravikkatte
Hrudayam vazhangunnen
Rakshakaa nin vakayaay
Ee en kaikale samarppikkunne
Sevackkaay ee en jeevaneyum
Kaalkal odatte nin paathe
Cheratte en chintha
Thiruraajya vyaapthikkaayi