477
എന്നില്‍ കനിവേറും ശ്രീയേശു
മനുവേലന്‍ താ-നെന്നും മാധുര്യവാന്‍
ഓ-എന്നും മാധുര്യവാന്‍
അവന്നിരികില്‍ വന്നതി-
നാലെന്താശ്വാസമായ്
എന്തൊരാശ്വാസമായ്
തന്‍റെ തിരുമുഖം കാണുന്നതാനന്ദമായ്
പരമാനന്ദമായ്
എന്തിന്നലയുന്നു ഞാന്‍ പാരില്‍
വലയുന്നു താന്‍ പാരം മതിയായവന്‍
ഓ-എന്നും മതിയായവന്‍
അവന്‍ കരുതിടുന്നെനിക്കായിട്ടെന്നാളുമേ
അവന്‍ എന്നാളുമേ
തന്‍റെ തണലില്‍
ഞാനണയുമ്പോള്‍ വിശ്രാമമേ
എന്തു വിശ്രാമമേ
മന്നില്‍ പരദേശിയാ-ണെന്നാല്‍
സ്ഥിരവാസമോ വിണ്ണില്‍ ആയിടുമേ
ഓ-വിണ്ണില്‍ ആയിടുമേ
അന്നാള്‍ വരെയും ഞാനവന്നായി പാര്‍ത്തിടുമേ
ഭൂവില്‍ പാര്‍ത്തിടുമേ
പിന്നെ വരും താനന്നവനോടു ചേര്‍ന്നിടുമേ
ഞാനും ചേര്‍ന്നിടുമേ
477
Ennil kaniverum shreeyeshu
Manuvelan thaa-nennum maadhuryavaan
O-ennum maadhuryavaan
Avannarikil vannathi
Naal enthaashwaasamaay
Enthor aashwaasamaay
Thante thirumukham kanunnath aanandamaay
Paramaanandamaay
Enthinnalayunnu njaan paaril
Valayunnu thaan paaram mathiyaayavan
O -ennum mathiyaayavan
Avan karuthidunn enikkaayi ttennaalume
Avan ennaalume
Thante thanalil njaananayumbol vishraamame
Enthu vishraamame
Mannil paradeshiyaanennaal
Sthiravaasamo vinnil aayidume
O-vinnil aayidume
Annaal vareyum njaanavannaayi paarthidume
Bhoovil paarthidume
Pinne varum thaanannavanodu chernnidume
Njaanum chernnidume