499
ഓ-ഓ-ഓ എനിക്കാനന്ദമാനന്ദം
ശ്രീയേശു എന്നെ രക്ഷിച്ചല്ലോ
ഫറവോന്നടിമയായ് പാര്‍ത്തവനാം ഞാന്‍
ഭാരം ചുമന്നയ്യോ വലഞ്ഞെത്ര കാലം
കുഞ്ഞാട്ടിന്‍ നിണത്താല്‍ ഞാനിന്നു വിമുക്തന്‍
തുടര്‍ന്നെന്നെ പിടിപ്പാന്‍ അരിഗണമടുത്തു
മുന്നോട്ടു പോകരുതെന്നവര്‍ തടത്തു
ദൈവം ചെങ്കടലും പിളര്‍ന്നെന്നെ കാത്തു-
മരുവിലെന്‍ യാത്രയ്ക്കിന്നവനെല്ലാം
തന്നനുദിനവും പുലര്‍ത്തിടുന്നെന്നെ
എന്നാളും പാടി സ്തുതിക്കും ഞാന്‍ തന്നെ-
തിരുപ്പദ സേവ ചെയ്തെന്‍റെ നേരം
തീരണമെന്നാണെനിക്കുള്ളില്‍ ഭാരം
പിന്നെന്‍റെ നാഥന്നരികില്‍ ഞാന്‍ ചേരും-
499
O-O-O enikkaanandam aanandam
Shreeyeshu enne rakshichallo
Pharavonn adimayaay paarthavanaam njaan
Bhaaram chumannayyo valanjethra kaalam
Kunjaattin ninathaal njaaninnu vimukthan
Thudarnnenne pidippaan ariganamaduthu
Munnottu pokaruthennavar thaduthu
Daivam chenkadalum pilarnnenne kaathu
Maruvilen yaathrackk innavanellaam
Thann-anudinavum pularthidunnenne
Ennaalum paadi sthuthikkum njaan thanne
Thiruppada seva cheythante neram
Theeranamennaan enikkullil bhaaram
Pinnente naadhannarikil njaan cherum