5000
പ്രാർത്ഥനക്കുത്തരം നല്കുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ടാരത്തിൻ
വാതിൽ തുറക്കണമേ
കേൾക്കണേ എൻ പ്രാർത്ഥനാ
നൽകണേ എൻ യാചനാ (2)
പുത്രന്റെ നാമത്തിൽ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്‌ദത്തമെൻ
പേർക്കു നീ തന്നുവല്ലോ
വചനമെൻ ആത്മാവിൻ ദാഹം തീർപ്പാൻ
അരുൾക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്ത്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ
പാപവും രോഗവും അകറ്റിടുംമാ
രുധിരത്തിൻ അത്ഭുത ശക്തിയിന്നു
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹ്രദയങ്ങൾ തുറക്കണമേ
5000
1 Prar'thanakkutharam nalkunnone
ninte sannidhiyil njaan varunnae
swargheeya'anugraha bhandarathin
vaathil thurakkename
Kelkkanee en praarthana
Nalkane en yaachana (2)
2 Puthrante naamathil chothikkumbol
Utharam tharume-nnaruliyone
Neekkam varaatha nin vaagdhathamen
Perkku nee thannuvallo;-
3 Vachana'mennaa'tmaavin dhaaham theerpaan
Aruluka dhaassaril vara-madhikam
Pakaruka aalmaavin thiru-shakthiyaal
Nirayuvaan nin janangal;-
4 Paapavum rogavum akattiduma
Rudhirathin albutha shakthiyinnu
Arhiyuvaanivide vishwaasathinte
Hrudhayangal thu'rakkaname;-