En daivame neeyethra
എന്‍ദൈവമേ നീയെത്ര

Lyrics by T.V.S
534
എന്‍ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എന്‍ഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നല്‍കി പാലിക്കുന്നു ഇദ്ധരയില്‍ എല്ലാം പ്രതികൂലമായ് തീര്‍ന്നെന്നാലും കാര്‍മുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും കൈവിടല്ലേ എന്‍ പ്രാണനായകനേ! കാത്തിടണേ മന്നില്‍ നിന്നു വിണ്ണില്‍ നിന്‍ സന്നിധാനം ചേരുംവരെ നിന്‍ മാര്‍വ്വില്‍ ചാരി ഞാനെന്നും സീയോനിന്‍ യാത്ര തുടരാന്‍ വിശ്വാസത്തിന്‍ നല്ലപോര്‍ പൊരുതിടുവാന്‍ ശക്തി നല്‍ക എന്നേശുവേ എന്നു നീ വന്നിടുമോ ചേര്‍ത്തിടുവാന്‍ കാലങ്ങള്‍ ദീര്‍ഘമാക്കല്ലേ നിന്നില്‍ ഞാന്‍ നിത്യം ചേരുവാന്‍ സീയോനില്‍ ഞാന്‍ മോദമായ് വാണിടുവാന്‍ എന്നുമെന്നും
534
En daivame neeyethra Nallavanaam! vallabhanaam! Enne nee nadathidunnu En bhaaram chumannidunnu Annannu nee vendunnathellaam Nalki paalikkunnu Idharayil ellaam prathikoolamaay Theernnennaalum Kaarmukileri vannaalum Olangal aanjadichaalum Kaividalle en Praananaayakane! kaathidane Mannil ninnu vinnil nin Sannidhaanam cherum vare Nin maarvvil chaari njaanennum Seeyonin yaathra thudaraan Vishwaasathin nalla por Poruthiduvaan shakthi nalka Enneshuve ennu nee vannidumo Cherthiduvaan Kaalangal deerkhamaakkalle ninnil Njaan nithyam cheruvaan Seeyonil njaan modamaay Vaaniduvaan ennumennum