548
ദൈവമെത്ര നല്ലവനാം
അവനില്ലത്രേ എന്നഭയം
അനുഗ്രഹമായ് അത്ഭുതമായ്
അനുദിനവവും നടത്തുന്നെ
കരുണയെഴും തൻ കരത്തിൽ
കരുതിടുന്നീ മരുവിടത്തിൽ
കരുമനയിൽ അരികിലെത്തും
തരും കൃപയിൽ വഴി നടത്തും
കാരിരുളിന് വഴികളിലും
കരളുരുകി കരയുമ്പോഴും
കൂട്ടവരും കൂട്ടിനവൻ
കണ്ണീരെല്ലാം തുടയ്ക്കുമവൻ
ലോകം തരും ധനസുഖങ്ങൾ-
ക്കേകിട്ടുവാൻ കഴിഞ്ഞിടാത്ത
ആനന്ദമീ ക്രിസ്തുവിൽ ഞാൻ
അനുഭവിക്കുന്നിന്നു മന്നിൽ
ഒരുക്കുന്നവൻ പുതുഭവനം
ഒരിക്കലെന്നെ ചേർത്തിടുവാൻ
വരും വിരവിൽ പ്രാണപ്രിയൻ
തരുമെനിക്ക് പ്രതിഫലങ്ങൾ
548
Daivamethra nallavanaam
avanilathre ennabhayam
Anugrahamaay atbuthamaay
anudinavum nadathunnenne
1.Karuneyezhum than karathil
karuthidunnee maruvidathil
Karumanayil arikilethum
tharum krupayil vazhi nadathum
2.Kaarirulin vazhikalilum
karaluruki karayumbozhum
Koode varum koottinavan
kanneerellaam thudackkumavan
3.Lokam tharum dhanasukhangal-
kkekiduvaan kazhinjidaatha
Aanandamee kristhuvil njaan
anubhavikkunninnu mannil
4.Orukkunnavan puthubhavanam
orikkelenne cherthiduvaan
Varum viravil praanapriyan
tharumenikke prathiphalangal