554
ഇടയന്‍ നല്ലിടയന്‍ യഹോവ നല്ലിടയന്‍
ആടിനെ തേടുന്ന ആടലകറ്റുന്ന
യാഹെനിക്കിടയനല്ലോ
പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തുന്നവന്‍
സ്വച്ഛജലനിധി കാട്ടുന്നവന്‍
മരണത്തിന്‍ കൂരിരുള്‍
താഴ്വരയതിലും നല്‍ശരണമങ്ങേകുന്നവന്‍
കൂടുവെടിഞ്ഞതാമാടിനെ തേടി
വന്‍പാടുകളേറ്റവനാം
നേടിയെടുത്തു തന്‍ വീടുവരെ
തോളിലേറ്റി നടപ്പവനാം
554
Idayan nallidayan - yehova nallidayan
Aadine thedunna aadalakattunna
yaahenikkidayanallo
Pacha pulppurangalil kidathunnavan
Swatcha jalanidhi kaattunnavan
Maranathin koorirul thaazhvara yathilum nal-
Sharanamengekunnavan
Kooduvedinjathaam aadine thedi
van paadukalettavanaam
Nediyeduthu than veedu vare
tholi-letti nadappavanaam