560
O LORD MY GOD
അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും
ഭൃത്യരെത്ര സൗഭാഗ്യശാലികള്‍!
മൃത്യുഭയം മുറ്റുമകന്നു പാടും
അത്യുച്ചത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം
ഇത്രഭാഗ്യം വേറില്ല ചൊല്ലുവാന്‍
ഇദ്ധരയില്‍ നിശ്ചയമായ്
സര്‍വ്വശക്തന്‍ തന്‍ ചിറകിന്നു കീഴില്‍
നിര്‍ഭയായ് സന്തതം വാഴ്വൂ ഞാന്‍
ഘോരതര മാരിയോ കൊടുങ്കാറ്റോ
കൂരിരുട്ടോ പേടിപ്പാില്ലൊന്നും
ദൈവമെന്‍റെ സങ്കേതവും കോട്ടയും
ദിവ്യസമാധാവും രക്ഷയും
ആപത്തിലും രോഗദു:ഖങ്ങളിലും
ആശ്വാസവും സന്തോഷഗീതവും
സ്ഹേിതരും ബന്ധുമിത്രരേവരും
കൈവിട്ടാലും ഖേദിപ്പാന്തെുള്ളു!
വാം ഭൂമി മാറിപ്പോയീടിലും തന്‍
വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്
560
O LORD MY GOD
Athyunnathan than maravil vasikkum
Bhruthyarethra saubhaagya shaalikal!
Mruthyubhayam muttumakannu paadum
Athyuchathil swarggeeya sangeetham
Ithrabhaagyam verilla cholluvaan
Idharayil nischayamaay
Sarvvashakthan than chirakinu keezhil
Nirbhayanaay santhatham vaazhvu njaan
Ghorathara maariyo kodumkaatto
Koorirutto pedippaanillonnum
Daivamente sankethavum kottayum
Divya samaadhaanavum rakshayum
Aapathilum rogadukhangalilum
Aashwaasavum santhosha geethavum
Snehitharum bendhumithrarevarum
Kaivittaalum khedippaanenthullu!
Vaanambhoomi maarippoyidilum than
Vaagdathamo nilkkum susthiramaay