593
എന്നെന്നും ഞാന്‍ ഗാനം
പാടി പുകഴ്ത്തിടുമേ
ഉന്നതനെ നന്ദിയോടെ വാഴ്ത്തിടുമേ
ആനന്ദമായ് ഗാനം പാടാം
ദിനംതോറും ഹല്ലേലുയ്യാ ഗീതം പാടാം
അനുഗ്രഹമനവധി അനുഭവിപ്പാന്‍
ആത്മീയ ധനമവനെനിക്കു നല്‍കി
തിരഞ്ഞെടുത്തവനെന്നെ തിരുഹിതത്താല്‍
കരുണയിന്‍ കരുതലെന്‍പരമഭാഗ്യം-
ആത്മമുദ്രയാല്‍ ഞാന്‍ തന്‍സ്വന്തമായ്
അനന്തജീവന്‍ എന്നവകാശമായ്
അനുദിനമാവശ്യ ഭാരങ്ങളില്‍
അരുമനാഥനെന്നരികിലുണ്ട്
593
Ennennum njaan gaanam
Paadi pukazhidume
Unnathane nandiyode vaazhthidume
Aanandamaay gaanam paadaam
Dinam thorum halleluyya geetham paadaam
Anugraha-manavadhi anubhavippaan
Aatmeeya dhana-mavanenikku nalki
Thirenjeduth avenenne thiru hithathaal
Karunayin karuthalen parama bhaagyam
Aatma mundrayaal njaan than swanthamaay
Anantha jeevan ennavakaashamaay
Anudinam-aavashya bhaarangalil
Aruma naadhanenn arikilunde