Ettam samaadhanamaay en jeevitham
ഏറ്റം സമാധനമായ് എന്‍ ജീവിതം

Lyrics by T.K.S
608
ഏറ്റം സമാധനമായ് എന്‍ ജീവിതം പരമരക്ഷകനേശുവേ ഏറ്റു പറഞ്ഞു വിശ്വാസമവനില്‍ വച്ചാശ്രയിച്ച നാള്‍ മുതല്‍ പാടുമെന്നും മോദമായ്സം- ഗീതമുച്ചനാദമായ് എന്‍ജീവകാലമാകവേ ഞാന്‍ വാഴ്ത്തിപ്പുകഴ്ത്തിടുമേ ക്രൂശില്‍ ചൊരിഞ്ഞ തന്‍രക്തം മൂല- മായ് സമാധനമുളവായത് നിത്യജീവന്‍ നല്‍കാന്‍ ശക്തനാണെന്നുയിര്‍പ്പാല്‍ താന്‍ വ്യക്തമാക്കി ഹാ അന്ധരായി ലോകരാകവേയക- ന്നലഞ്ഞുഴന്നിടും കാലവും തന്മുഖത്തു നിന്നുമത്ഭുത പ്രകാശമെപ്പോഴും ലഭിച്ചിടും മൃത്യുഭീതിയില്ല ലേശമെന്‍പ്രിയന്‍ മരണം ജയിച്ച വീരനാം മൃത്യുശേഷവും പിരിഞ്ഞിടാത്ത മിത്രമാ-യീക്രിസ്തുമാത്രമാം ശത്രുഭയങ്കരമായ വിധത്തില്‍ പ്രവര്‍ത്തിച്ചിടുമീ ജഗത്തില്‍ ഭീതിവേണ്ട ലോകം ഞാന്‍ ജയിച്ചു വെന്ന വാക്കെനിക്കു പിന്‍ബലം
608
Ettam samaadhanamaay en jeevitham Parama rekshakan-eshuve Ettu paranju vishwaasamavanil Vachaasrayicha naal muthal Padumennum modamaay Sangeetham uchanaadamaay En jeevakalamaakave njaan Vaazhthi pukazhthidume Krooshil chorinja than raktham moola- maay samaadhaana-mulavaayathu Nithya jeevan nalkaan Sakthanaanennuyirppaal Thaan vyakthamaakki ha Andharaayi lokaraakaveyathaka- nalanjuzhannidum kaalavum Thanmukhathu ninnum atbhutha Prakaasham eppozhum lebhichidum Mruthyu bheethiyilla leshamen priyan Maranam jaicha veeranaam Mruthyusheshavum pirinjidaatha Mithramaay eekristhu maathramaam Shathru bhayankaramaaya vidhathil Pravarthichidumee jagathil Bheethi venda lokam njaan jaichu- venna vaakkenikku pinbalam