613
രീതി: ആരാധിപ്പിന്‍ നാം ആരാ
സന്തോഷിപ്പിന്‍ എന്നും സന്തോഷിപ്പിന്‍
കാര്‍ത്താവിലെപ്പോഴും സന്തോഷിപ്പിന്‍!
ഭീതിയുമാധിയുമൊന്നും വേണ്ടാ
സന്തോഷിപ്പാന്‍ വകയുള്ളതിനാല്‍
ഭാരങ്ങളെല്ലാം വഹിച്ചിടുന്ന കര്‍ത്തന്‍
നമുക്കുണ്ട് സന്തോഷിപ്പിന്‍-
ഈ മണ്ണിലെ ക്ലേശമല്‍പകാലം സ്വപ്നം
പോലായതു മാഞ്ഞുപോകും
കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയും
കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
മേഘാരൂഢനായി വീണ്ടും വരും
കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
ഒരുങ്ങുവിന്‍ പ്രിയരേ! ഒരുങ്ങിടുവിന്‍
കര്‍ത്തനെയെതിരേല്‍പ്പാനൊരുങ്ങിടുവിന്‍-
613
‘Aaradhippin naam aaradhippin’ enna reethi
Santhoshippin ennum santhoshippin
Karthaavileppozhum santhoshippin
Bheethiyum aadhiyum onnum venda
Santhoshippaan vakayullathinaal
Bhaarangalellaam vahichidunna
Karthan namukkunde santhoshippin
Ee mannile klesham alppakaalam
Swapnam polaayathu maanjupokum
Kannuneer thukumbol manass-aliyum
Karthaavu namukkunde santhoshippin
Meghaa roodanaayi veendum varum
Karthaavu namukkunde santhoshippin
Orunguvin priyare!orungiduvin
Karthane-ethirelppaan orungiduvin