614
എന്നാളും നീ മതി എന്നേശുവേ
പാരിലെന്‍ ജീവിതത്തില്‍
എന്നെന്നും നിന്‍കൃപമാത്രം മതി
ആശ്രയമായുലകില്‍
കഷ്ടങ്ങളേറിടും ഈ മരുയാത്രയില്‍
നിന്‍തുണമാത്രം മതി
നാള്‍തോറും ആശ്വാസമേകി നടത്തിടും
വല്ലഭനെന്നും മതി
വല്ലഭനെന്നും മതി
ലോകം തരും പഴിനിന്ദദുഷികളാല്‍
ക്ഷീണിതനായിടുമ്പോള്‍
ഇമ്പം പകര്‍ന്നെന്നെ മാറോടു
ചേര്‍ക്കും നിന്‍
അന്‍പെനിക്കെന്നും മതി
614
Ennaalum nee mathi enneshuve
Paarilen jeevithathil
Ennennum nin krupa maathram mathi
Aashrayamaay-ulakil
Kashtangaleridum ee maru yaathrayil
Nin thuna maathram mathi
Naal thorum aashwaasameki nadathidum
Vallabhanennum mathi
Vallabhanennum mathi
Lokam tharum pazhi ninda dushikalaal
Ksheenithanaayidumbol
Imbam pakarnnenne maarodu
Cherkkum nin
Anpenikkennum mathi