65
ഉന്നതന്‍ ശ്രീയേശു മാത്രം
എന്നും വന്ദിതന്‍ സ്തുതിക്കുപാത്രം
എണ്ണമറ്റ മനുഗോത്രം
വിണ്ണില്‍ ചേര്‍ന്നു പാടും സ്തോത്രം
ഓ-രക്ഷിതരാം ദൈവജനമേ
നമ്മള്‍ രക്ഷയുടെ പാത്രമെടുത്തു
ദിവ്യരക്ഷകനേശുവിനെ
എക്ഷണവും പാടിസ്തുതിക്കാം
ജീവന്‍ തന്ന സ്നേഹിതനായ്
സര്‍വ്വശ്രേഷ്ഠനാം പുരോഹിതനായ്
ജീവനായകന്‍ നമുക്കായ്
ജീവിക്കുന്നത്യുന്നതനായ്
നിത്യജീവന്‍ ജലപാനം
യേശുക്രിസ്തുനാഥന്‍ തന്ന ദാനം
ദിവ്യനാമ സ്തുതി ഗാനം
നമ്മള്‍ നാവില്‍ നിറയേണം.
സ്തുതികള്‍ നടുവില്‍ വാഴും
തന്‍റെയരികളിന്‍ തല താഴും
പാപികളെല്ലാരും കേഴും
പാദമതില്‍ വന്നു വീഴും-
65
Unnathan shreeyeshu maathram -ennum
Vandithan sthuthikku paathram
Ennamatta manugothram vinnil-
chernnu paadum sthothram
Oo-rakshitharaam daivajaname-
Nammal rakshayude paathrameduthu
Divya rakshakaneshuvine
ekshanavum paadi sthuthikkaam
Jeevan thanna snehithanaay-
sarvva shrestanaam purohithanaay
Jeevanaayakan namukkaay-
jeevikkunn athyunnathanaay
Nithya jeeva jalapaanam-
yeshu kristhu naadhan thanna daanam
Divyanaama sthuthi gaanam-
nammal naavil nirayenam--
Sthuthikal naduvil vaazhum-
thante arikalil thala thaazhum
Paapikalellaarum kezhum-
paadamathil vannu veezhum-